Prithviraj and supriya talks about new happiness at home

ഒപ്പമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണ് തങ്ങളെന്ന് പൃഥ്വിരാജും സുപ്രിയയും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും മാത്രമല്ല ഒപ്പമുള്ളവരുടെ കാര്യങ്ങളെക്കുറിച്ചും താരപത്‌നി വാചാലയാവാറുണ്ട്